Surprise Me!

'നരേന്ദ്രമോദി അധികാരത്തിലേറിയ ശേഷം ഇതുപോലെ ഇന്ത്യയുടെ വിദേശനയം കീറിപ്പറിഞ്ഞ ഒരു കാലഘട്ടമില്ല'

2025-08-31 1 Dailymotion

'മോദി അധികാരത്തിലേറിയ ശേഷം ഇതുപോലെ ഇന്ത്യയുടെ വിദേശനയം കീറിപ്പറിഞ്ഞ ഒരു കാലഘട്ടമില്ല; എല്ലാ അയൽരാജ്യങ്ങളും നമ്മുടെ ശത്രുക്കളാണ്; ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പോലും പങ്കെടുത്ത് സോപ്പിട്ടിട്ട് ഇപ്പോൾ എന്തായി?: അക്കരപ്പച്ചകളല്ല വിദേശനയം': പി. നൗഷാദലി | Special Edition