മലപ്പുറം നിലമ്പൂരിലെ രതീഷ് ജീവനൊടുക്കിയത് സമീപവാസിയുടെ ഹണിട്രാപ്പ് കാരണമെന്ന് ബന്ധുക്കള്‍, മുഖ്യമന്ത്രിക്കും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കുമെന്ന് കുടുബം #honeytrap #crime #police