സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 24 മണിക്കൂറിനിടെ രണ്ട് മരണം; മൂന്ന് മാസം പ്രായമുള്ള കുഞ്ഞും 52 വയസുള്ള സ്ത്രീയുമാണ് മരിച്ചത്, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം
#kozhikode #amoebicmeningoencephalitis #health #keralanews #asianetnews