മദപ്പാടിലായിരുന്ന ആനയുടെ കുത്തേറ്റ പാപ്പാന്‍ മരിച്ചു,രണ്ടാം പാപ്പാന്‍ ഗുരുതരാവസ്ഥയില്‍, ആലപ്പുഴ ഹരിപ്പാടാണ് സംഭവം#elephant #kerala #alappuzha