'മൊട്ടുസൂചി പോലും ഇല്ലാതെ വന്‍ സുരക്ഷയിലുള്ള മുഖ്യമന്ത്രിയെ വിമാനത്തില്‍ എങ്ങനെ വധിക്കാനാകും, മജിസ്ട്രേറ്റ് കോടതിക്ക് അകത്ത് തീരേണ്ട കേസ് മുഖ്യമന്ത്രിയെ പ്രീതിപ്പെടുത്താന്‍ പൊലീസ് ഉപയോഗിച്ചു'; പ്രതി ഫര്‍സീന്‍ മജീദ്
#pinarayivijayan #indigoflight #youthcongress #keralapolice