ഓണ്‍ലൈന്‍ ഷോപ്പിങ്ങിന്‍റെ കാലത്തും കോഴിക്കോടിന് പ്രിയം മിഠായിത്തെരുവിനോട്, ഓണം ഇങ്ങെത്തിയതോടെ പൂവും പുടവുമായി ഉത്രാട പാച്ചിലിന്‍റെ പ്രതീതിയാണ് തെരുവിലെങ്ങും#Kozhikode #Onam2025 #SMStreet #Mittayitheruvu #Onamshopping