Surprise Me!

ആഗോള അയ്യപ്പ സംഗമത്തിന് രാഷ്ട്രീയ അജണ്ടയുണ്ടെന്ന് യുഡിഎഫ് കൺവീനറായ അടൂർ പ്രകാശ്

2025-09-01 1 Dailymotion

ആഗോള അയ്യപ്പ സംഗമത്തിന് രാഷ്ട്രീയ അജണ്ടയുണ്ടെന്ന് യുഡിഎഫ് കൺവീനറായ അടൂർ പ്രകാശ്; പങ്കെടുക്കണമോ എന്ന കാര്യത്തിൽ നാളെ യുഡിഎഫ് യോഗത്തിൽ തീരുമാനമെടുക്കുമെന്നും അടൂർ പ്രകാശ്; എന്നാൽ അയ്യപ്പ സംഗമത്തിന് പിന്തുണയുമായി പി.കെ.കുഞ്ഞാലികുട്ടി
#globalayyappasangamam #udf #ldf #cpm #adoorprakash #pkkunjalikutty #keralagovernment