ജനസാഗര നടുവിൽ തുറന്ന വാഹനത്തിൽ രാഹുലും തേജസ്വിയും; ബിഹാറിൽ നിന്ന് പടരാൻ പുതിയ പോരാട്ടം
2025-09-01 1 Dailymotion
തുറന്ന വാഹനത്തിൽ രാഹുലും തേജസ്വിയും; താഴെ ജനസാഗരം; ഇതൊരു തുടക്കം മാത്രം; ബിഹാറിൽ നിന്ന് പടരാൻ പുതിയ പോരാട്ടം; വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ പുറത്തുവിടും | Voter Adhikar Yatra | Rahul Gandhi | Bihar