Surprise Me!

കെട്ടിട പെർമിറ്റ് നൽകിയില്ല; പഞ്ചായത്ത് ഓഫീസ് പെട്രോളൊഴിച്ച് തീയിടാൻ ശ്രമിച്ച് അപേക്ഷകൻ

2025-09-01 0 Dailymotion

കെട്ടിട പെർമിറ്റ് നൽകിയില്ല; പഞ്ചായത്ത് ഓഫീസ് പെട്രോളൊഴിച്ച് തീയിടാൻ ശ്രമം, തുവ്വൂർ പഞ്ചായത്ത് ഓഫീസിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അപേക്ഷകൻ
#BuildingPermits #Panchayat #malappuram #asianetnews