Surprise Me!

'ഈഴവ വോട്ട് പോണ്ടെന്ന് വെച്ചിട്ടല്ലേ വെള്ളാപ്പള്ളി മുസ്ലീങ്ങളെ പറഞ്ഞപ്പോൾ പിണറായി അങ്ങനെ ചെയ്തത്'

2025-09-01 1 Dailymotion

'വെള്ളാപ്പള്ളി മുസ്ലീങ്ങളെ പറയുമ്പോൾ ഹിന്ദു ആക്റ്റിവിസ്റ്റായ എനിക്ക് പോലും വേദന തോന്നാറുണ്ട്; എന്നാൽ പിണറായി ചെയ്തത് ഈഴവ വോട്ട് പോണ്ടെന്ന് വെച്ചിട്ടല്ലേ' രാ​ഹുൽ ഈശ്വർ, വലത് നിരീക്ഷകൻ