Surprise Me!

വലതു രാഷ്ട്രീയത്തിന് നുഴഞ്ഞുകയറാനുള്ള ചെറിയ സാധ്യതകളെ പോലും 'ലോക' പൊളിക്കുന്നു

2025-09-01 3 Dailymotion

ബാഹുബലിയും ആർആർആറും വലതുപക്ഷ രാഷ്ട്രീയത്തിന് ​ഗുണകരമായ സിനിമകളായിരുന്നു, ആ സിനിമകളാണ് ബോളിവുഡ് പിന്നീട് ദക്ഷിണേന്ത്യൻ സിനിമകൾ എന്ന പേരിൽ ആഘോഷിച്ചതും, അത്തരം രാഷ്ട്രീയത്തിന് നുഴഞ്ഞുകയറാനുള്ള ചെറിയ സാധ്യതകളെ പോലും കല്യാണി പ്രിയദർശന്റെ 'ലോക' പൊളിക്കുന്നുണ്ട്. മലയാള സിനിമ ഇതുവരെ കാണാത്ത പരീക്ഷണമാണ് 'ലോക' നടത്തുന്നത് | Out Of Focus | OOF Cuts