'രാഹുൽ മാങ്കൂട്ടത്തിലിന് സഭയിൽ വരുന്നതിന് തടസമില്ല'; എഎൻ ഷംസീർ
2025-09-01 0 Dailymotion
രാഹുൽ മാങ്കൂട്ടത്തിലിന് സഭയിൽ വരുന്നതിന് തടസമില്ല, പ്രതിഷേധമുണ്ടാകുമോയെന്ന് തനിക്ക് പറയാനാകില്ലെന്നും എഎൻ ഷംസീർ #ANShamseer #rahulmamkootathil #congress #youthcongres