Surprise Me!

പൂവിന് പൊന്നുംവില! ഓണം കളറാക്കാൻ ശീലയംപെട്ടിയിലെ വിപണി സജീവം

2025-09-02 1 Dailymotion

ഓണത്തെ വരവേൽക്കാൻ മധ്യ കേരളത്തിലെ മലയാളിക്കായി ഓണം കളറാക്കാൻ ശീലയംപെട്ടിയിലെ പൂവിപണി സജീവം; പൂ വാങ്ങാൻ മലയാളികളെത്തിയതോടെ വിലയും കുതിച്ചുയർന്നു

#Onam2025 #Tamilnadu #Flowermarket #Onammarket #Asianetnews