സംസ്ഥാന സർക്കാരിൻ്റെ ഒരു കോടി രൂപയുടെ സമൃദ്ധി ലോട്ടറിയടിച്ചത് കൂലിപ്പണിക്കാരനായ ജന്മനാ കേൾവിയും സംസാര ശേഷിയും ഇല്ലാത്ത കൃഷ്ണൻ കുട്ടിയ്ക്ക് #Samrudhilottery #Keralagovernment #Palakkad #Keralanews #Asianetnews