ആദിവാസിയെ മുറിയിൽ അടച്ചിട്ട് മർദിച്ച കേസ്; ഫാം സ്റ്റേ ഉടമ ഒളിവിൽ, മുതലമടയിൽ ഇന്ന് പ്രതിഷേധ ധർണ
2025-09-02 0 Dailymotion
പാലക്കാട് ആദിവാസി യുവാവിനെ മുറിയിൽ അടച്ചിട്ട് മർദിച്ച കേസ്; ഫാം സ്റ്റേ ഉടമ പ്രഭു ഒളിവിൽ, മുതലമടയിൽ ഇന്ന് പ്രതിഷേധ ധർണ, പ്രതിയെ സംരക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നതായി ആരോപണം #tribalman #tribal #keralapolice #protest #CrimeNews #palakad #asianetnews