Surprise Me!

ശബരിമല യുവതീ പ്രവേശനം; തിരുത്തലിന് തയ്യാറായി ദേവസ്വം ബോർഡ്, സത്യവാങ്മൂലം പിൻവലിക്കാൻ ആലോചന

2025-09-02 0 Dailymotion

ശബരിമല യുവതീ പ്രവേശനം; തിരുത്തലിന് തയ്യാറായി ദേവസ്വം ബോർഡ്, സത്യവാങ്മൂലം പിൻവലിക്കാൻ ആലോചന, ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുന്ന കാര്യത്തിൽ പ്രതിപക്ഷത്തിന്റെ തീരുമാനം ഇന്ന്
#sabarimala #AyyappaSangamam #keralagovernment #CPIM #GlobalAyyappaSangamam #travancoredevaswomboard #congress #asianetnews