കോഴിക്കോട് കോർപ്പറേഷനിൽ അഴിമതി ആരോപിച്ച് ലീഗ് പ്രവർത്തകരുടെ കോർപ്പറേഷൻ ഓഫീസ് വളയൽ സമരം; പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി #Kozhikode #Kozhikodecorporation #Muslimleague #Keralapolice #Asianetnews