കെ ടി യു - ഡിജിറ്റൽ വിസി നിയമനം: 'സെർച്ച് കമ്മറ്റിയിൽ യുജിസി പ്രതിനിധി വേണം'; ഗവർണർ
2025-09-02 2 Dailymotion
കെ ടി യു - ഡിജിറ്റൽ വിസി നിയമനം; സെർച്ച് കമ്മറ്റിയിൽ യുജിസി പ്രതിനിധി വേണമെന്നും, പുതിയതായി നിയമിച്ച പാനലിൽ പേരുകൾ സമർപ്പിക്കേണ്ടത് ചാൻസിലർ ആണെനും ഗവർണർ