Surprise Me!

പിടി5 ചുരുളിക്കൊമ്പൻ ജനവാസ മേഖലയിൽ

2025-09-02 0 Dailymotion

പിടി5 ചുരുളിക്കൊമ്പൻ ജനവാസ മേഖലയിലെത്തി;
പാലക്കാട് കഞ്ചിക്കോട് പയറ്റുകാട് ജനവാസ മേഖലയിൽ രാവിലെയാണ് ആനയെത്തിയത് ;RRT, വനംവകുപ്പും ആനയെ കാടുകയറ്റി

#PT5 #ChuruliKomban #Wildelephantattack #Asianetnews