Surprise Me!

'LDFനെ താഴെയിറക്കി UDFനെ ഭരണത്തിലേറ്റാൻ സഹായിക്കണമെന്ന് ഉത്തരവാദിത്വപ്പെട്ടവർ ആവശ്യപ്പെട്ടു'

2025-09-02 0 Dailymotion

'ഇടതുപക്ഷത്തെ താഴെയിറക്കി UDF നെ ഭരണത്തിലേറ്റാൻ SNDP സഹായിക്കണമെന്ന് ഉത്തരവാദിത്വപ്പെട്ടവർ ആവശ്യപ്പെട്ടു, പറ്റില്ലെന്ന് പറഞ്ഞപ്പോൾ അവർ എന്നെ ക്രൂശിക്കാൻ തുടങ്ങി'; വെള്ളാപ്പള്ളി നടേശൻ
#vellappallynatesan #LDF #UDF #sndp #asianetnews