Surprise Me!

'ഏകപക്ഷീയമായി ആർക്കോ വേണ്ടി ചെയ്ത കടുംകൈ പോലെയല്ല കോടതി വിധി പറയേണ്ടത്'

2025-09-02 0 Dailymotion

'ഏകപക്ഷീയമായി ആർക്കോ വേണ്ടി ചെയ്ത കടുംകൈ പോലെയല്ല കോടതി വിധി പറയേണ്ടത്, ജനാധിപത്യ ഭാരതം പറയും തെറ്റായ തീരുമാനമെന്ന്' ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളിയ ദില്ലി ഹൈക്കോടതി നടപടിയെ വിമർശിച്ച് ബിനോയ് വിശ്വം

#umarkhalid #Binoyviswam #delhiHighcourt #nationalnews #newsupdates #asianetnews