Surprise Me!

'ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിധി നിർഭാ​ഗ്യകരമായി പോയി'; അഡ്വ. ഹാരിസ് ബീരാൻ

2025-09-02 0 Dailymotion

ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിധി നിർഭാ​ഗ്യകരമായി പോയി, സുപ്രീംകോടതിയിൽ വിധിക്കെതിരെ അപ്പീൽ പോകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അഡ്വ. ഹാരിസ് ബീരാൻ
#umarkhalid #Binoyviswam #delhiHighcourt #nationalnews #newsupdates #asianetnews