Surprise Me!

വിദ്യാർഥികളുടെ വ്യാജ പീഡന പരാതിയിൽ 10 വർഷത്തിന് ശേഷം അധ്യാപകൻ കുറ്റവിമുക്തൻ; ഗൂഢാലോചനയിൽ മുൻ എംഎൽഎയ്‌ക്ക് ഉള്‍പ്പെടെ പങ്കെന്ന് ആരോപണം

2025-09-02 2 Dailymotion

വിദ്യാർഥികളുടെ വ്യാജ പീഡന പരാതിയിൽ 10 വർഷത്തിന് ശേഷം കുറ്റവിമുക്തനായ അധ്യാപകൻ ഗുരുതര ആരോപണവുമായി രംഗത്ത്. സിപിഎമ്മിൻ്റെ മുൻ എംഎൽഎയ്‌ക്ക് ഉള്‍പ്പെടെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആനന്ദ് ശിവകുമാർ.