ഇല്യൂമിനേഷൻ്റെ പ്രഭയില്‍ തിളങ്ങി നില്‍ക്കുന്ന ചിത്രങ്ങള്‍. ആരെയും ആകർഷിക്കുന്ന പ്രകാശ് ഹോട്ടലിൻ്റെ ചുവരുകള്‍ കലാവിരുതിൻ്റെ കലവറയാണ്. വിധിയെ തോൽപ്പിച്ച ഉടമ പ്രകാശൻ്റെ കലാജീവിത വിശേഷങ്ങള്‍.