Surprise Me!

ഉപവസിക്കാന്‍ തുടങ്ങിയ ഭട്ടതിരിക്ക് മുന്നിലെത്തിയ തേജ്വസിയായ ബാലന്‍, ഐതിഹ്യം ഓര്‍മിപ്പിച്ച് തിരുവോണത്തോണി യാത്ര തുടങ്ങി

2025-09-02 9 Dailymotion

കാട്ടൂരിൽ നിന്ന് പുറപ്പെടുന്ന തിരുവോണത്തോണി തെളിക്കുന്നത് കോട്ടയം കുമാരനല്ലൂർ മങ്ങാട്ട് ഇല്ലത്തെ എം.എൻ അനൂപ് നാരായണ ഭട്ടതിരിയാണ്.