Surprise Me!

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടികയായി; ആകെ 2.83 കോടി വോട്ടർമാർ

2025-09-03 1 Dailymotion

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള
അന്തിമ വോട്ടർപട്ടികയായി; ഇന്ന് പ്രസിദ്ധീകരിച്ച
വോട്ടർപട്ടികയിൽ ആകെ 2.83 കോടി
വോട്ടർമാരാണുള്ളത്
The final voter list for the state's local body elections has been published today; a total of 2.83 crore voters are registered in the voter list.