Surprise Me!

പാലക്കാട് പുറത്താക്കിയ കോൺ​ഗ്രസ് നേതാവ് സിപിഎമ്മിൽ

2025-09-03 0 Dailymotion

പാലക്കാട് സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് പുറത്താക്കിയ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിപിഎമ്മിൽ ചേർന്നു; തച്ചമ്പാറ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റിയാസിനെ യാണ് പുറത്താക്കിയത്
Congress leader joins CPM