Surprise Me!

മുതലമടയിൽ ആദിവാസിയെ റിസോർട്ടിൽ പൂട്ടിയിട്ട് മർദിച്ച സംഭവം; റിസോർട്ട് ഉടമയെ അറസ്റ്റ് ചെയ്തില്ല

2025-09-03 0 Dailymotion

പാലക്കാട് മുതലമടയിൽ ആദിവാസിയെ റിസോട്ടിൽ പൂട്ടിയിട്ട് മർദിച്ചതിൽ റിസോർട്ട് ഉടമയെ ഇതുവരെ അറസ്റ്റ് ചെയ്തില്ല
Resort owner not yet arrested for locking and beating tribal man in resort in Palakkad's Muthalamada