തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയ പിഴവ് ; വിപുലീകരിച്ച മെഡിക്കൽ ബോർഡ് യോഗം ഇന്ന് സുമയ്യയുടെ തുടർ ചികിത്സയിൽ തീരുമാനം ഉണ്ടായേക്കും #Generalhospital #Thiruvananthapuram #surgicalerror #Keralahealthdepartment #Asianetnews #Keralanews