ബെംഗളൂരു സ്വർണ്ണക്കടത്ത് കേസ്; നടി രന്യ റാവുവിന് 102 കോടി പിഴ; പിഴ അടച്ചില്ലെങ്കിൽ സ്വത്ത് മരവിപ്പിക്കുന്ന നടപടികളിലേക്ക് കടക്കുമെന്ന് DRI #RanyaRao #Goldsmugglingcase #Bengaluru #Crimenews #Asianetnews