'സ്ത്രീ പ്രവേശനം കഴിഞ്ഞ അധ്യായം എന്നാണ് പറഞ്ഞത്, അടഞ്ഞ അധ്യായം എന്നല്ല, ഇന്നലെയും ഇന്നും നാളെയും CPM വിശ്വാസികൾക്കൊപ്പം തന്നെ'; ആഗോള അയ്യപ്പ സംഗമത്തിന് പൂർണ പിന്തുണയെന്ന് എം.വി ഗോവിന്ദൻ
#Sabarimala #mvgovindan #GlobalAyyappaSangamam #CPM #asianetnews