'അയ്യപ്പ സംഗമം രാഷ്ട്രീയ കാപട്യം'; ആഗോള അയ്യപ്പ സംഗമത്തിൽ ചോദ്യങ്ങളുമായി യുഡിഎഫ്
2025-09-03 0 Dailymotion
ആഗോള അയ്യപ്പ സംഗമത്തിൽ തന്ത്രപരമായ നിലപാടുമായി യുഡിഎഫ്; അയ്യപ്പ സംഗമം രാഷ്ട്രീയ കാപട്യം, ശബരിമലയെ മുൻനിർത്തി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമമെന്നും യുഡിഎഫ്