Surprise Me!

'സർക്കാരിൻ്റെ കാപട്യം തുറന്ന് കാണിക്കേണ്ട ഉത്തരവാദിത്വം പ്രതിപക്ഷത്തിന് ഉണ്ട്'- വി.ഡി സതീശൻ

2025-09-03 0 Dailymotion

'അയ്യപ്പൻ എന്ന വിശ്വാസത്തെ മുൻനിർത്തിയുള്ള രാഷ്ട്രീയ കാപട്യത്തെയാണ് ഞങ്ങൾ ചോദ്യം ചെയ്യുന്നത്, സർക്കാരിൻ്റെ കാപട്യം തുറന്ന് കാണിക്കേണ്ട ഉത്തരവാദിത്വം ഞങ്ങൾക്കുണ്ട്. അയ്യപ്പസം​ഗമ വിഷയത്തിൽ നിലപാട് വ്യക്തമാക്കി വി.ഡി സതീശൻ | Ayyappa Sangam | cpm | udf | v.d satheeshan