Surprise Me!

'കുറെ കാലമായി നഷടപ്പെട്ട ഹിന്ദു വോട്ട് തിരിച്ച് പിടിക്കലാണ് CPM ഉദേശിക്കുന്നത്

2025-09-03 2 Dailymotion

'അയ്യപ്പസം​ഗമം യുഡിഎഫ് ബഹിഷ്കരിക്കില്ല, എന്നാൽ ​സിപിഎം അയ്യപ്പസം​ഗമം കൊണ്ട് ഉദേശിക്കുന്നത് കഴിഞ്ഞ കുറെ കാലമായി അവർക്ക് നഷടപ്പെട്ട ഹിന്ദു വോട്ട് തിരിച്ച് പിടിക്കലാണ്'- അജയ് തറയിൽ, കോൺ​ഗ്രസ്
'The CPM is aiming to win back the Hindu vote that has been lost for some time'