കണ്ണൂരിൽ ശക്തമായ മഴ, ബാവലിപ്പുഴ കരകവിഞ്ഞ് ഒഴുകുന്നു
2025-09-03 0 Dailymotion
കണ്ണൂരിൽ ശക്തമായ മഴ, ബാവലിപ്പുഴ കരകവിഞ്ഞ് ഒഴുകുന്നു താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി, പുഴയുടെ സമീപത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ #kannur #rain #asianetnews