വീട് ജപ്തി ചെയ്തതോടെ കൈക്കുഞ്ഞുമായി രണ്ട് സ്ത്രീകൾ തെരുവിൽ; 'ഓണം വരെ വേറെ പ്രശ്നം ഉണ്ടാകില്ലെന്ന് ബാങ്ക് ഉറപ്പ് നൽകിയിട്ടുണ്ട്, അവരുടെ സാമ്പത്തിക പ്രശ്നം പരിഹരിക്കാനുള്ള ശ്രമം തുടരും '; പിവി ശ്രീനിജൻ എംഎൽഎ
#PVSreenijinMLA #Financialaid #ernakulam #bankceaseproperty #asianetnews