Surprise Me!

'ഈ പൊലീസുകാരൊക്കെ മൃഗങ്ങളാണ്, ചെറുപ്പക്കാരൻ്റെ ജീവിതമാണ് ഇല്ലാതാക്കിയത്'; ജോസഫ് ടാജറ്റ്

2025-09-03 0 Dailymotion

'ഇത് ക്രൂരതയുടെ ഉത്തമ ഉദാഹരണം, സർക്കാർ നടപടിയെടുക്കാൻ തുനിഞ്ഞില്ല, നിയമനടപടിയുമായി മുന്നോട്ട് പോവുക തന്നെ ചെയ്യും'; യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പൊലീസ് മർദിച്ചതിൽ DCC പ്രസിഡൻ്റ് ജോസഫ് ടാജറ്റ്
#YouthCongress #police #policestation #asianetnews