Surprise Me!

പാതാളത്തില്‍ നിന്ന് 'സ്വിപ്പ് ലൈൻ വഴി' കോഴിക്കോട്ടേക്ക്; ഓണാഘോഷത്തിന് മാവേലിയുടെ 'വേറെ ലെവല്‍ എൻട്രി'

2025-09-03 30 Dailymotion

ഓണം കളറാക്കി മുക്കം അഗ്നിരക്ഷാ സേന. വേറിട്ട രീതിയില്‍ മാവേലിയുടെ എൻട്രി. കയ്യടിച്ച് കാണികള്‍.