കൊച്ചിയുടെ മരുമകനായ റോബര്‍ട്ട് വെല്‍സിന് ഇത്തവണ പ്രിയതമ അഞ്ജലിയുടെ വീട്ടിൽ ഓണം ആഘോഷിക്കാം, കേരളത്തനിമ വിളിച്ചോതുന്ന സദ്യയും ഉണ്ണാം.