Surprise Me!

' പൊലീസ് പിടിച്ച സുരേഷിന് പുറമേ, ഇതിലുൾപ്പെട്ട ബാക്കി ഉന്നതരുടെ പങ്കും അന്വേഷിക്കണം'

2025-09-03 0 Dailymotion

'പൊലീസ് പിടിച്ച പ്രതി സുരേഷിന് പുറമേ, ഇതിലുൾപ്പെട്ട ബാക്കി ഉന്നതരുടെ പങ്കും അന്വേഷിക്കണം'; പാലക്കാട് ബിജെപി പ്രവർത്തകന്റെ വീട്ടിൽ നിന്നും സ്ഫോടക വസ്തുക്കൾ പിടികൂടിയ സംഭവത്തിൽ പാലക്കാട് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ