Surprise Me!

'പൊലീസിനെ രാഷ്ട്രീയവത്കരിച്ച് ക്രിമിനലൈസ് ചെയ്തു; കസ്റ്റഡി മർദനത്തിൽ സർക്കാർ നഷ്ടപരിഹാരം നൽകണം'

2025-09-03 0 Dailymotion

പൊലീസിനെ രാഷ്ട്രീയവത്കരിച്ച് ക്രിമിനലൈസ് ചെയ്തിരിക്കുകയാണ്; പാർട്ടി ആവശ്യങ്ങൾക്കായി പൊലീസിനെ ഉപയോഗിക്കുമ്പോൾ അവർ അഴിഞ്ഞാടുന്നു, ഭരണകക്ഷിയുടെ പ്രീതിക്കായി ക്രൂരത ചെയ്യുന്നു: കസ്റ്റഡിയിൽ മർദിക്കുന്നതിൽ സംസ്ഥാന സർക്കാർ നഷ്ടപരിഹാരം നൽകണമെന്നാണ് നിയമം: അഡ്വ. ടി. അസഫലി | Kunnamkulam Police Brutality