ആഗോള അയ്യപ്പ സംഗമം; രണ്ട് ചേരി തിരിഞ്ഞ് സംഘടനകൾ, ബദൽ സംഗമം ഒരുക്കാൻ ഹൈന്ദവ സംഘടനകൾ,രാഷ്ട്രീയ വിവാദമുണ്ടാക്കുന്നുവെന്ന് മന്ത്രി വി എൻ വാസവൻ
#globalayyappasangamam #ayyappasangamam #sabarimala #Asianetnews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive