Surprise Me!

ചെമ്പരിക്കയിൽ കടലാക്രമണം അതിരൂക്ഷം; രണ്ട് വീടുകൾ തകർന്നു

2025-09-04 1 Dailymotion

ചെമ്പരിക്ക കടപ്പുറത്ത് കടലാക്രമണം അതിരൂക്ഷം; രണ്ടു വീടുകൾ കടൽക്ഷോഭം മൂലം തകർന്നു; എത്രയും വേഗം കടൽഭിത്തി നിർമ്മിക്കണമെന്ന് നാട്ടുകാർ
#kasaragod #Coastalerosion #Keralanews #Asianetnews