സമാധാനവും സൗഹാർദവും വിളംബരം ചെയ്‌ത് നബിദിനം; ആഘോഷത്തിനൊരുങ്ങി വിശ്വാസികൾ
2025-09-04 39 Dailymotion
മീലാദ് റാലികൾ, പ്രവാചക പ്രകീർത്തനമായ മൗലീദ് സദസുകൾ, നബി സന്ദേശ പ്രഭാഷണങ്ങൾ, കുട്ടികളുടെ കലാപരിപാടികൾ, അന്നദാനം എന്നിവയാണ് പ്രധാനമായും സംഘടിപ്പിക്കുന്നത്.