എട്ട് മാസം 11 കസ്റ്റഡി മരണം, പൊലീസ് സ്റ്റേഷനുകളിലെ സിസിടിവികൾ പ്രവർത്തനരഹിതം; കസ്റ്റഡി മരണങ്ങളിൽ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി#Policestation #Custodialdeath #Supremecourt #Nationalnews #Asianetnews