Surprise Me!

കേരളത്തിലെ ആദ്യ വനിത ഫോറൻസിക് സർജൻ ഡോ. ഷേർലി വാസുവിന് വിട

2025-09-04 0 Dailymotion

കേരളത്തിലെ ആദ്യ വനിത ഫോറൻസിക് സർജൻ ഡോ. ഷേർലി വാസുവിന് വിട; 1981 മുതൽ കേരളത്തെ പിടിച്ചുലച്ച പല കേസുകളിലും പ്രതികൾക്ക് ശിക്ഷ വാങ്ങി കൊടുക്കുന്നതിൽ വലിയ പങ്ക് വഹിച്ച വ്യക്തിയായിരുന്നു ഡോ. ഷേർലി വാസു

#DrSherlyVasu #ForensicExpert #forensicpathologist #kozhikodemedicalcollege