Surprise Me!

ഓണത്തിന് വിതരണം ചെയ്യുന്ന അരി ബിജെപിയുടെ സൗജന്യമല്ല, കേരളത്തിന്‍റെ അവകാശമെന്ന് മന്ത്രി ജിആര്‍ അനില്‍

2025-09-04 4 Dailymotion

സപ്ലൈകോയില്‍ പ്രതീക്ഷിച്ചതിലും വലിയ ഓണക്കാല വില്‍പ്പന നടന്നെന്നും, 300 കോടി പ്രതീക്ഷിച്ചിടത്ത് വില്‍പ്പന 350 കോടി കവിഞ്ഞെന്നും ഇടിവി ഭാരതിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.