Surprise Me!

നടുക്കടലിലും ഓണം മൂഡ് തന്നെ; ആവേശം ചോരാതെ ഓളപ്പരപ്പിലെ ഓണാഘോഷം

2025-09-04 3 Dailymotion

അറേബ്യൻ കടലിലൂടെ നീങ്ങുന്ന ജിഎഫ്എസ് എന്ന ചരക്കുകപ്പലിലും ഓണാഘോഷം പൊടിപൊടിയ്‌ക്കുകയാണ്. പൂക്കളം ഒരുക്കിയും പാട്ട് പാടിയും ഓണസദ്യ ഒരുക്കിയും തകർക്കുകയാണ് കപ്പലിലെ മലയാളി ടീംസ്.