'2 ദിവസത്തേക്ക് കൂടിയ മീറ്റിങ് ഒരു ദിവസംകൊണ്ട് നടപ്പിലാക്കിയെങ്കിൽ എല്ലാ പ്രശ്നങ്ങൾക്കുള്ള പരിഹാരവും ധനമന്ത്രി കണ്ടിട്ടുണ്ടാകും, നികുതി കുറയുമ്പോൾ ആളുകൾ കൂടുതൽ ചെലവഴിക്കാൻ തയ്യാറാകും'; നികുതി വിദഗ്ധൻ ജോർജ് മത്തായി നൂറനാൽ
#gst #GSTCouncil #GSTCouncilMeeting #Centralgovernment #newshour #Asianetnews