കഴിഞ്ഞ രണ്ട് വർഷങ്ങളിലെ പോലെ പൊലിമ ഒട്ടും കുറയ്ക്കാതെ പത്തരമാറ്റോടെയാണ് ഇക്കുറിയും അനന്തപുരിയെ ദീപശോഭയിൽ അണിയിച്ചൊരുക്കിയിരിക്കുന്നത്.